വിവാദ ആള്‍ദൈവം രാധേ മായെ ദൈവിക ശക്തിയുള്ളവളാണെന്ന് കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് സഹമന്ത്രി വിജയ് സാംപ്‌ല

വിവാദ ആള്‍ദൈവം രാധേ മായെ പിന്തുണച്ച് കേന്ദ്രസഹമന്ത്രി വിജയ് സാംപ്‌ല രംഗത്തെത്തി. രാധേ മായെയ്ക്ക് പ്രത്യേക ദൈവിക ശക്തിയുണ്ടെന്നും അതുകൊണ്ടു