നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നിലമ്പൂര്‍ ബ്ലോക്ക്് കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയായ കുന്നശേരി ഷംസുദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.