വംശഹത്യ: വിചാരണയ്ക്കായി മ്‌ളാദിച് കോടതിയിലെത്തി

ബോസ്‌നിയയിലെ സ്രെബ്രെനിക്കയില്‍ നടന്ന കൂട്ടക്കൊലയുടെ വിചാരണയ്ക്കായി ബോസ്‌നിയന്‍ സെര്‍ബ് ജനറല്‍ റാഡ്‌കോ മ്‌ളാദിച് (70) കോടതിയില്‍ ഹാജരായി. വിചാരണയ്ക്കിടെ വംശഹത്യയെ