ഐസ്‌ക്രീം കേസിലും അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ പരാതി

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍ വാണിഭക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് പകരം അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പരാതി.