ഒരേസമയം പ്രശംസയും വിമര്‍ശനവുമായി രചന നാരായണൻ കുട്ടി നായികയായ ‘വഴുതന’ ഹ്രസ്വ ചിത്രം വൈറൽ

ഒരു വീട്ടിൽ ഭർത്താവില്ലാതെ ഒറ്റയ്‍ക്ക് താമസിക്കുന്ന സ്‍ത്രീയുടെ പ്രവര്‍ത്തികള്‍ ഒളിഞ്ഞുനോക്കുന്ന കഥാപാത്രമായി തട്ടിമുട്ടിംഫെയിം ജയകുമാറും അഭിനയിക്കുന്നു.