‘ആ പണം ഞങ്ങൾക്ക് വേണ്ട’; വിശദീകരിച്ച് റാവിസ് ഗ്രൂപ്പ്‌ ചെയർമാൻ ഡോക്ടർ ബി.രവി പിള്ള

ലോകകേരള സഭയ്ക്കെത്തിയ അതിഥികള്‍ക്ക് ഭക്ഷണം നല്‍കിയതിന്‍റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്. പണം ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഘാടകരോട് പണം