സിബിഐയെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ആര്‍. ശ്രീകുമാര്‍

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ആര്‍. ശ്രീകുമാര്‍. സത്യം പുറത്തുവിടാന്‍