ടി.പി വധം അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നു:ആർ.എം.പി

കോഴിക്കോട്:ടി പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം അട്ടിമറിക്കാൻ സി പി എം ശ്രമം നടത്തുന്നതായി റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ്