പത്രവായനയ്ക്കിടെ ഹൃദയാഘാതം: എഐഎഡിഎംകെ എംഎൽഎ അന്തരിച്ചു കനകരാജിന്റെ മരണത്തോടെ നിയമസഭയിലെ എഐഎഡിഎംകെ എംഎൽഎമാരുടെ എണ്ണം 113 ആയി കുറഞ്ഞിരിക്കുകയാണ്