തുടര്‍ച്ചയായ അപകടങ്ങള്‍ നാവികസേനയുടെ മേല്‍ നിഴല്‍ വീഴ്ത്തിയെന്ന് നാവികസേനാ മേധാവി

അതീവസങ്കീര്‍ണമായ സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തിച്ചു വരുന്ന സേനയെ സംബന്ധിച്ചിടത്തോളം അപകടങ്ങള്‍ സ്വാഭാവികമാണെങ്കിലും തുടര്‍ച്ചയായ അപകടങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ മേല്‍ നിഴല്‍ വീഴ്ത്തിയിട്ടുണെ്ടന്ന്