കരയുമ്പോഴും ചിരിക്കും; അറിയപ്പെടുന്നത് ലോകത്തെ ഏറ്റവും സന്തോഷമുള്ള ജീവി എന്ന പേരില്‍

ഇവയുടെ ആയുസ്സ് ശരാശരി പത്ത് വര്‍ഷമാണ്‌. മനുഷ്യരെ കാണുമ്പോള്‍ വലിയ ഭയമൊന്നും ഇല്ല ക്വോക്കയ്ക്ക്.