പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം; ബിജെപിയില്‍ നിന്ന് രാജി വച്ച് നടന്‍ രവിശര്‍മ്മ

പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് പ്രമുഖ നടന്‍. അസാമീസ് നടനും ഗായകനുമായ രവിശര്‍മ്മ ബിജെപിയില്‍ നിന്ന് രാജിവച്ചാണ്