മകളെ ലൈംഗികമായി ഉപദ്രവിച്ചത് ചോദ്യം ചെയ്തു; പെണ്‍കുട്ടിയുടെ പിതാവിനെ യുപിയില്‍ പ്രതികള്‍ തല്ലിക്കൊന്നു

കൊലചെയ്യപ്പെട്ട ആളുടെ മകളെ യുവാവ് ലൈംഗികമായി ഉപദ്രവിച്ചിരുന്നു. അതിനെ ചോദ്യം ചെയ്തതിനാണ് പിതാവിനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പോലീസ് അറിയിച്ചു.

നടന്‍ വിജയിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു; കണക്കുകളില്‍ വൈരുദ്ധ്യം കണ്ടെത്തിയെന്ന് അദായ നികുതി വകുപ്പ്

തമിഴ് സൂപ്പര്‍ താരം വിജയിനെ ആദയ നികുതിവകുപ്പി ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 16 മണിക്കൂര്‍ പിന്നിട്ടു.ഇപ്പോഴും ചോദ്യം ചെയ്യല്‍ തുടരുകയാണ്.