അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ; സോഷ്യല്‍ മീഡിയയിലെ പരിഹാസ ചോദ്യത്തിന് മറുപടി നല്‍കി ദിയ കൃഷ്ണകുമാര്‍

കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ തനിക്കെതിരെ വന്ന ഒരു പരിഹാസ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ കൈയടി

സംസ്ക്കാരത്തിന് ചേർന്ന ഫോട്ടോ അല്ല എന്ന് പറയുന്നവരോട് ഞാൻ ചോദിക്കുന്നത് ഇവിടുത്തെ സംസ്‍കാരം എന്താണ് എന്നാണ്: നന്ദന

അവര്‍ക്കൊക്കെ അവരുടെ ജോലി ജോലി നോക്കിയാൽ പോരെ. നാം നമ്മുടെ അക്കൗണ്ടിൽ എന്ത് ഇടണമെന്ന് നമ്മൾ അല്ലെ തീരുമാനിക്കുന്നത്.

മതേതരത്വത്തിന്‍റെ പേരില്‍ ആചാരങ്ങള്‍ക്ക് നേരിടുന്ന വെല്ലുവിളി വിശദമാക്കുക; സിവില്‍ സര്‍വ്വീസ് പരീക്ഷാ ചോദ്യങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം

അതേപോലെ, സ്ത്രീശാക്തീകരണമാണ് ജനസംഖ്യാ പെരുപ്പം കുറക്കാനുള്ള വഴിയെന്നതിനെക്കുറിച്ച് വിശദമാക്കാനാണ് ചോദ്യ നമ്പര്‍ 9 ആവശ്യപ്പെടുന്നത്.