ഖത്തറിനെ ആക്രമിച്ചു കീഴടക്കി ഇസ്രായേലിനെ മിത്രമാക്കുക: അറബ് ലോകത്ത് ഒച്ചപ്പാടുണ്ടാക്കി യുഎഇ പൊലീസ് മേധാവിയുടെ ആഹ്വാനം

ഇസ്രയേലിനെ അംഗീകരിക്കാത്തതില്‍ അര്‍ത്ഥമില്ല, അറിവ് കൊണ്ടും, സമൃദ്ധി കൊണ്ടും വികസിത ലോകത്തിലെ രാജ്യങ്ങളുമായി ബന്ധങ്ങള്‍ കൊണ്ടും നിര്‍മിക്കപ്പെട്ട രാജ്യമാണ് ഇസ്രയേല്‍...

എല്ലാവർക്കുമായി ഒരൊറ്റ മറുപടി നൽകി ഖത്തർ; ഉറങ്ങാതെ ആഘോഷിച്ചുതീർത്ത് രാജ്യത്തെ ജനങ്ങൾ

12-ാം മി​നി​റ്റി​ൽ ആ​ൽ മു​ഈ​സ് അ​ലി​യാ​ണ് ഖ​ത്ത​റി​നു ലീ​ഡ് ന​ൽ​കി​യ​ത്. മനോഹരമായ സിസര്‍കട്ട് ഗോളിലൂടെ...