ഖത്തര്‍ അമീര്‍ അധികാരം കൈമാറാന്‍ ഒരുങ്ങുന്നു
ഖത്തര്‍ അധികാരമാറ്റത്തിനൊരുങ്ങുന്നു. സമാധാനപരമായി യുവതലമുറയിലേക്ക് അധികാരം കൈമാറി മാതൃകയാകുകയാണു ഖത്തര്‍ അമീര്‍ ഷെയ്ക്ക് ഹമദ് ബിന്‍ ഖലീഫ അല്‍ താനി.