എയർ ഇന്ത്യ പണം വാങ്ങിയല്ലേ സർവ്വീസ് നടത്തുന്നത്, ഞങ്ങൾക്കും പണം വേണം; അവർ സൗജന്യത്തിനാണെങ്കിൽ ഞങ്ങളും തയ്യാർ: വി​മാ​നം റ​ദ്ദാ​ക്കി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഖ​ത്ത​ർ

എ​യ​ർ ഇ​ന്ത്യ സാ​ധാ​ര​ണ സ​ർ​വീ​സാ​ണ് ന​ട​ത്തു​ന്ന​തെ​ങ്കി​ൽ അ​തി​ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സും ത​യാ​റാ​ണെ​ന്നാ​ണ് അവർ മറുപടി നൽകിയിരിക്കുന്നത്...