ഡെന്മാർക്ക് താരത്തെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക്; ജൈത്രയാത്ര തുടരുന്ന പി വി സിന്ധു

ആദ്യ സെറ്റിൽ 0-2ന് പിന്നിൽ നിന്നശേഷമാണ് ലോകചാമ്പ്യനും റിയോവിലെ വെള്ളിമെഡൽ ജേതാവുമായ സിന്ധു മുന്നേറിയത്.