പത്തനംതിട്ട ജില്ലയില്‍ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം ദീര്‍ഘിപ്പിച്ച് ഉത്തരവ്
ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ അതത് താലൂക്കുകളിലെ കണ്ട്രോള് റൂമുകളില്‍ വിവരം അറിയിക്കണം.