ക്വാറന്‍റൈന്‍ ലംഘനം; യുവാവിന് അഞ്ചു വര്‍ഷം തടവ് വിധിച്ച് വിയറ്റ്നാം കോടതി

'സമൂഹത്തില്‍ അപകടകരമായ പകർച്ച വ്യാധി പടർത്തി' എന്ന കുറ്റം ഇയാള്‍ക്കെതിരെ തെളിഞ്ഞതോടെയാണ് അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്.

കേരളത്തില്‍നിന്നും എത്തുന്നവര്‍ക്ക് നിർബന്ധിത ക്വാറന്റൈൻ; പിൻവലിക്കണമെന്ന് കർണാടകയോട് കേരളം

കഴിഞ്ഞ ദിവസം മുതൽ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കർണാടക നിര്‍ബന്ധമാക്കിയിരുന്നു .