കൊവിഡ് യാത്രാ നിയന്ത്രണം: ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് തിരികെ നല്‍കിയത് 120 കോടി യുഎസ് ഡോളര്‍

നിയന്ത്രണങ്ങൾ കാരണം യാത്ര നീണ്ടതോടെ തങ്ങളുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിച്ചിരുന്നു.