പിണറായി വിജയൻ സമ്മതിച്ചാൽ പ്രവാസികളുടെ ക്വാറൻ്റെെന്‍ യുഡിഎഫ് ഏറ്റെടുക്കുമെന്ന് കെ മുരളീധരന്‍

മദ്യശാലകള്‍ തുറക്കാമെങ്കില്‍ അരാധനാലയങ്ങളു തുറക്കാമെന്നും മുരളീധരന്‍ പറഞ്ഞു. അരാധനാലയങ്ങളില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുരളീധരന്‍ പറഞ്ഞു....