യൂറോപ്-ഏഷ്യ വിപണികളിലേയ്‌ക്ക് ഭക്ഷ്യവസ്‌തുക്കൾ കയറ്റുമതി നടത്താനൊരുങ്ങി ക്യു.ടി.ഫുഡ്‌

ദോഹ: യൂറോപ്യൻ ഏഷ്യൻ വിപണികളിലേക്ക്‌ ഒലിവ്‌ എണ്ണയും മറ്റ്‌ ഭക്ഷ്യവസ്തുക്കളും കയറ്റുമതി നടത്താൻ ഖത്തർ ടുണീഷ്യൻ ഫുഡ്‌ കമ്പനി(ക്യു.ടി.ഫുഡ്‌) പദ്ധതിയിടുന്നു.