പി വി സിന്ധുവും സൈന നെവാളും ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ നിന്നു പുറത്ത്‌

ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്വാന്റെ തായ് സു യിങ്ങിനോടാണ് സിന്ധു തോറ്റത്. 16-21, 26-24, 17-21 ആയിരുന്നു സ്‌കോര്‍. കൊറിയയുടെ ആന്‍