പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും; പ്രദേശത്ത് നിരോധനാജ്ഞ

പുതുവൈപ്പിനില്‍ നിര്‍ത്തിവച്ച എല്‍പിജി ടെര്‍മിനലിന്റെ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും. ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെയും പ്രതിഷേധത്തെയും തുടര്‍ന്നായിരുന്നു നിര്‍മ്മാണം നിര്‍ത്തിവച്ചത്. പ്രതിഷേധം