ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടേണ്ട സാഹചര്യം ഇല്ല; നിലപാട് മാറ്റി മുല്ലപ്പള്ളി അത്തരത്തിൽ ഒരു നിർദ്ദേശം താൻ മുന്നോട്ട് വെച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.