സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിയെടുത്തത് പന്ത്രണ്ടര ലക്ഷം രൂപ; കണ്ണൂർ സ്വദേശിയായ യുവാവ് പിടിയിൽ

അന്നമനട ഭാഗത്ത് വാടകയ്ക്ക് ഒരാൾ സംശയാസ്പദമായ സാഹചര്യത്തിൽ വാടകയ്ക്ക് താമസിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പുതുക്കാട് പോലീസ് യുവാവിനെ പിടികൂടിയത്.