ബിജെപിയെ പിന്തുണയ്ക്കുന്ന ചില വിഭാഗങ്ങള്‍ രാമക്ഷേത്രത്തേക്കുറിച്ചും മറ്റും നടത്തുന്ന പ്രസ്താവനകള്‍ വര്‍ഗീയ ലഹളയ്ക്കു വഴിവയ്ക്കുമെന്ന് പുരി ശങ്കരാചാര്യ

ഉത്തരവാദിത്വമില്ലാതെ പ്രകോപനപരമായി നടത്തുന്ന പ്രസ്താവനകള്‍ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നു പുരി ശങ്കരാചാര്യ ജഗദ്ഗുരു സ്വാമി അധോക്ഷ്ജഞാനന്ദ്. ബിജെപിയെ പിന്തുണയ്ക്കുന്ന ചില