പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാർക്ക് കോവി​ഡ്, ഒൻപത് പേർ മരിച്ചു, ആരാധനാലയങ്ങൾ ഉടൻ തുറക്കേണ്ടെന്ന് സർക്കാർ

ഒൻപതുപേർ മരി​ച്ചെന്നാണ് റി​പ്പോർട്ട്. പതി​നാറുപേർ ഇപ്പോഴും ആശുപത്രി​യി​ലാണ്.

ബീഫിനെ പ്രോത്സാഹിപ്പിക്കുന്ന മമതയെ പുരി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് പുരോഹിതര്‍; തെല്ലും കൂസാതെ മമത: ഒരിക്കല്‍ കൂടി രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കുന്നുവെന്ന് തൃണമൂല്‍

ഒഡീഷ : ബീഫിനെ പ്രോത്സാഹിപ്പിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദു പുരോഹിതര്‍.