സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകർക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാവില്ല: മന്ത്രി തോമസ് ഐസക്

വിഷം മുറ്റിയ സംഘികളിൽ നിന്ന് വിവേകവും സംസ്ക്കാരവും ആരും പ്രതീക്ഷിക്കുന്നുമില്ല.എന്നാൽ, സംയമനം ദൌർബല്യമാണെന്ന് കരുതുകയുമരുത്.

ബിജെപി സ്ഥാനാർത്ഥി പുന്നപ്ര വയലാർ മണ്ഡപത്തിൽ ആദരവ് അർപ്പിക്കുമ്പോൾ മാപ്പു പറച്ചിൽ കൂടെയാവുകയാണ്: അഡ്വ: രശ്മിത രാമചന്ദ്രന്‍

നാളിതുവരെ പുന്നപ്ര വയലാർ ഒരു കമ്മ്യൂണിസ്റ്റ് സമരം മാത്രമാണെന്ന ധാരണ താങ്കളുടെ പാർട്ടി തിരുത്തിയോ