ഹൗസ്‌ ബോട്ട്‌ മുങ്ങി നാലു പേര്‍ മരിച്ചു

ആലപ്പുഴ പുന്നമട കായലില്‍ ഹൗസ്‌ ബോട്ട്‌ മുങ്ങി നാലു പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന്‌ വിനോദയാത്രയ്‌ക്കെത്തിയ സംഘമാണ്‌ അപകടത്തില്‍ പെട്ടത്‌.