സ്വതന്ത്ര നിലപാട്; ആർക്കും പിന്തുണ പ്രഖ്യാപിക്കാതെ കെപിഎംഎസ്

ശബരിമല വിഷയത്തിലെ നിയമനിർമാണ വാഗ്ദാനവും പുരോഗമന ആശയം പറഞ്ഞവർ പിന്നോട്ട് പോയത് ദൗർഭാഗ്യകരമാണെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.