അതിർത്തിയിൽ ലൗഡ് സ്പീക്കർ സ്ഥാപിച്ച് അതിലൂടെ ഇന്ത്യൻ സെെനികരെ പഞ്ചാബി പാട്ട് കേൾപ്പിച്ച് ചെെനീസ് സെെന്യം

ഇന്ത്യ നിരന്തരം നിരീക്ഷണം നടത്തുന്ന സ്ഥലങ്ങളിലാണ് ലൗഡ്‌സ്‌പീക്കർ സ്ഥാപിച്ചിരിക്കുന്നത്...