സാമൂഹ്യമായി സ്വീകാര്യത കൂടുന്നു; ലിവിംഗ് ടുഗെദര്‍ കുറ്റമായി കണക്കാക്കാനാകില്ല: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

രാജ്യത്തെ മറ്റെല്ലാ പൗരന്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ ലിവിംഗ് ടുഗദറായിട്ടുള്ള ദമ്പതികള്‍ക്കുമുണ്ട്