ഡൽഹി, പഞ്ചാബ്, ഹിമാചൽ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ എത്തിക്കാനുള്ള ശ്രമവുമായി കേരളം

നിലവില്‍ കേരളത്തിന്‌ ലഭിച്ച വിവരങ്ങൾ അനുസരിച്ച് 1200-ഓളം മലയാളികളായ വിദ്യാർത്ഥികൾ തിരികെ വരാൻ ഈ നാല് സംസ്ഥാനങ്ങളിലുണ്ട്.

കേന്ദ്ര തീരുമാനത്തിന് കാത്തുനിൽക്കാതെ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി പഞ്ചാബ്

ഇന്ന് ഉച്ചയോടെ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പഞ്ചാബ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.

പാകിസ്താനിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന: വെെറസ് ബാധിതരിൽ പകുതിയും പഞ്ചാബിൽ

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രംം 6,297 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 3,016 പേ​രും പ​ഞ്ചാ​ബി​ലാ​ണ്....

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയവുമായി പഞ്ചാബും കേരളത്തിന്റെ വഴിയേ

ചണ്ഡീഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയവുമായി കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാരും. കേരളത്തിനുശേഷം നിയമസഭയിൽ പ്രമേയം പാസാക്കുന്ന രാജ്യത്തെ രണ്ടാമത്തെ

അതിര്‍ത്തിയ്ക്കപ്പുറത്തുനിന്ന് ആയുധങ്ങളും കള്ളനോട്ടും കടത്തിയ ഡ്രോണ്‍ പഞ്ചാബില്‍ പിടിച്ചെടുത്തു

ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് (കെഇസെഡ്എഫ്) എന്ന ഭീകര സംഘടനയില്‍ പെട്ട 4 പേരെ ഞായറാഴ്ച പഞ്ചാബ് പൊലീസ്

Page 1 of 21 2