പുനീതിന്റെ വിയോഗത്തിൽ മനംനൊന്ത് ഭക്ഷണമുപേക്ഷിച്ച ആരാധകന്‍ മരിച്ചു

ഡോ. രാജ്കുമാര്‍ എന്നപേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന രാജു വെള്ളിയാഴ്ച പുനീതിന്റെ മരണം അറിഞ്ഞതോടെ ഭക്ഷണം ഉപേക്ഷിക്കുകയായിരുന്നു.