പൂനെ യൂണിവേഴ്സിറ്റിയിൽ ഇനിമുതൽ ഗോൾഡ് മെഡൽ യോഗ ചെയ്യുന്ന സസ്യാഹാരികൾക്ക് മാത്രം

നന്നായി പഠിച്ചതുകൊണ്ടോ ഒന്നാം റാങ്ക് വാങ്ങിയതുകൊണ്ടോ പൂനെ സർവ്വകലാശാലയിൽ നിന്നും ഗോൾഡ് മെഡൽ കരസ്ഥമാക്കാമെന്നു നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇനി മുതൽ