കോവിഷീല്‍ഡ് വാക്‌സിന്റെ വില കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 300 രൂപ നിരക്കില്‍ നല്‍കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

സംസ്ഥാനങ്ങളുടെ മേല്‍ വരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.