പോലീസ് എത്തിയാല്‍ പ്രതിരോധിക്കാന്‍ വീടിന് ചുറ്റും സിസി ടിവി ക്യാമറകള്‍, വലിയ മതില്‍, സെക്യൂരിറ്റി; വന്‍ സെക്സ് റാക്കറ്റിനെ തകര്‍ത്ത് പൂനെ പോലീസ്

കഴിഞ്ഞ മാസമാണ് നാല് യുവതികളെയും പൂനെയില്‍ എത്തിച്ചത്. എന്തെങ്കിലും ജോലി അന്വേഷിച്ച ഇവരെ ബലിറാമും മറ്റുള്ള സുഹൃത്തുക്കളും ചേര്‍ന്ന് ചതിയില്‍പ്പെടുത്തുകയായിരുന്നു.