പൂനെയിൽ എട്ടുവയസ്സുകാരിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു: പ്രതികളിൽ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവർ

പൂനെയിൽ എട്ടുവയസ്സുകാരിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പ്രതികളിൽ അഞ്ചുപേർ പ്രായപൂർത്തിയാകാത്തവരാണു. പന്ത്രണ്ടിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ളവരാണു പ്രതികൾ.