പുൽവാമയിൽ ഭീകരാക്രമണം നടന്നതിനുശേഷവും നരേന്ദ്രമോദി ഷൂട്ടിങ് തിരക്കിലായിരുന്നു; പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ അജിത് ഡോവൽ വീഴ്ച വരുത്തിയെന്നും ആരോപണം

പ്രധാനമന്ത്രിയെ കാര്യങ്ങൾ അറിയിക്കുന്നതിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ വീഴ്ച വരുത്തി എന്നാണ് ന്യുസ് എക്സ് റിപ്പോർട്ട്

പുൽവാമയിൽ 40 സൈനികർ കൊല്ലപ്പെട്ടതറിഞ്ഞതിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസ്കവറി ചാനലിന് വേണ്ടിയുള്ള ഷൂട്ടിങ് തുടർന്നു; രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ്

ജമ്മു-ശ്രീനഗർ നാഷണൽ ഹൈവേയിൽ തീവ്രവാദികൾ സിആർപിഎഫ് കോൺവോയ് നേരെ ചാവേർ ആക്രമണം നടത്തുകയായിരുന്നു

മാസങ്ങൾക്കു മുന്നേ ഐഎസ്ഐയുടെ റിട്ടയര്‍ഡ് ജനറല്‍ ടെലിവിഷനിൽ പരസ്യമായി പറഞ്ഞിരുന്നു “ഇന്ത്യയിൽ മനുഷ്യ ബോംബുകൾ പൊട്ടും”

ജ​മ്മു കാ​ശ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു സാധ്യത ഉണ്ട് എന്ന് ദിവസങ്ങള്‍ക്കു മുന്നേ തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോട്ട് ചെയ്തിരുന്നു

Page 2 of 2 1 2