പുല്ലുമേട് ദുരന്തം: സര്‍ക്കാരിനും വീഴ്ചപറ്റിയെന്നു കമ്മീഷന്‍

കഴിഞ്ഞവര്‍ഷം ശബരിമല മകരവിളക്കിനു പുല്ലുമേട്ടിലുണ്ടായ ദുരന്തം സര്‍ക്കാരിന്റെ വീഴ്ചയാണെന്നു പറയാനാകുമെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റീസ് എം.ആര്‍. ഹരിഹരന്‍ നായര്‍.