രോഗം പകരുന്ന തമിഴ്നാട്ടിലെ അതിർത്തി ഗ്രാമത്തിൽ നിന്നും കേരളത്തിലെ കുളത്തൂപ്പുഴ എത്തിയ വ്യക്തി നിരീക്ഷണത്തിൽ: കൊല്ലം തമിഴ്നാട് അതിർത്തിയിൽ കർശനനിയന്ത്രണം

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്....