അങ്കമാലി പുളിയനത്ത് സിൽവർ ലൈൻ സർവേ കല്ലുകൾ പിഴുതുമാറ്റി റീത്തുവെച്ച നിലയിൽ

എറണാകുളം ജില്ലയിലെ അങ്കമാലി എളവൂർ പുളിയനത്ത് പോലീസ് സംരക്ഷണത്തോടെ ഇന്നലെ ഉദ്യോഗസ്ഥർ നാട്ടിയ സർവേ കല്ലുകൾ രാത്രി നാട്ടുകാർ പിഴുതുമാറ്റി.