ദി ഗാര്‍ഡിയനും, വാഷിങ്ങ്ടണ്‍ പോസ്റ്റിനും പുലിറ്റ്‌സര്‍ അവാര്‍ഡ്

അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനായ എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളെ ശ്രദ്ധാപൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്ത ഗാര്‍ഡിയന്‍ ദിനപത്രത്തിനും, വാഷിങ്ങ്ടണ്‍ പോസ്റ്റിനും പുലിറ്റ്‌സര്‍ അവാര്‍ഡ്