വയനാട്ടില്‍ കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു

ഇന്നലെയായിരുന്നു വിറക് ശേഖരിക്കാനായി ശിവകുമാര്‍ വനത്തിലേക്ക് പോയത്. തുടർന്ന് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു.