തിരുവനന്തപുരം കോര്‍പ്പറേഷനിലെ നൂറ് വാര്‍ഡുകളിലായി പ്രാഥമിക അവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വെറും പത്തൊന്‍പത് പബ്ലിക് കംഫോര്‍ട്ട് സ്‌റ്റേനുകള്‍ മാത്രം

ദിവസവും വിദേശ ടൂറിസ്റ്റ്കള്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് ആളുകള്‍ വന്നുപോകുന്ന തിരുവനന്തപുരം നഗരത്തില്‍ പ്രാഥമിക അവശ്യത്തിനുള്ള പബ്ലിക് കംഫോര്‍ട്ട് സ്‌റ്റേനുകള്‍ ഇല്ല