കേരളത്തിൽ പബ്ലിക്ക് സർവീസ് കമ്മീഷൻ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറി: കെ സുരേന്ദ്രൻ

ബിഡിജെ.എസിലെ പിളർപ്പ് അവരുടെ ആഭ്യന്തര പ്രശ്നം, അത് എന്‍ഡിഎ മുന്നണിയെ ബാധിക്കുമെന്ന് കരുതുന്നില്ല