ഇറാഖില്‍ ജനകീയ പ്രക്ഷോഭം രൂക്ഷം; മരിച്ചവരുടെ എണ്ണം 63 ആയി

ഇറാഖിലെ ജനകീയ പ്രക്ഷോഭം രൂക്ഷമായി തുടരുന്നു. പ്രക്ഷോഭത്തില്‍ ഇതുവരെ മരിച്ചത് 63 പേരാണ്. 2500ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സൈന്യം