ആര്‍ട്ടിക്കിള്‍ 370: റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി

കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായാണ് രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ച് അത്തരം അനുച്ഛേദം റദ്ദാക്കിയെന്ന് രാജ്യസഭയെ അറിയിച്ചത്.